ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്ക​ണം
Tuesday, August 20, 2019 10:43 PM IST
ശാ​സ്താം​കോ​ട്ട: പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​ത​മാ​യി വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്‌​റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.​
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ശ്വ​നാ​ഥ കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ്ണപി​ള്ള, മു​ഹ​മ്മ​ദ് കു​ഞ്ഞ്, സ്റ്റീ​ഫ​ൻ പു​ത്തേ​ഴ​ത്ത്, തു​ണ്ടി​ൽ നൂ​ഷാ​ദ്, സോ​മ​ൻ പി​ള്ള, ബാ​ബു രാ​ജ​ൻ, അ​ർ​ത്തി​യി​ൽ അ​ൻ​സാ​രി, ജോ​ൺ മ​ത്താ​യി എ​ന്നി​വ​ർ പ്രസംഗി​ച്ചു.