ദൈ​വ​ത്തെ അ​നു​ഗ​മി​ക്കു​വാ​ൻ മ​നു​ഷ്യ​ൻ മു​ൻ​ഗ​ണ​ന ന​ൽ​ക​ണം: മാ​ർ ക്ലീ​മി​സ് ബാ​വാ
Monday, September 9, 2019 11:47 PM IST
അ​ഞ്ച​ൽ: ദൈ​വ​ത്തെ അ​നു​ഗ​മി​ക്കു​വാ​ൻ മ​നു​ഷ്യ​ൻ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വാ പ​റ​ഞ്ഞു.
പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യം ഈ ​കാ​ര്യ​ത്തി​ൽ വ​ലി​യ മാ​തൃ​ക​യാ​ണ് മ​നു​ഷ്യ​നു ന​ൽകുന്ന​ത്. അ​ഞ്ച​ൽ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ ഏ​ട്ടു​നോ​മ്പി​ന്‍റേ​യും ഇ​ട​വ​ക തി​രു​നാ​ളി​ന്‍റേ​യും സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് അ​ർ​പ്പി​ച്ച കു​ർ​ബാ​ന മ​ധ്യേ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബാ​വ.
ക​ഴി​ഞ്ഞ ഒ​ന്പ​ത് ദി​വ​സ​മാ​യി ന​ട​ന്നു വ​ന്ന തി​രു​നാ​ൾ സ​മാ​പി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന തി​രു​നാ​ൾ റാ​സ​യി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ സം​ബ​സി​ച്ചു. പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് സ​ന്ദേ​ശം ന​ൽ​കി. പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ഫാ.​ബോ​വ​സ് മാ​ത്യു, ട്ര​സ്റ്റി ഡോ.​കെ.​വി തോ​മ​സ് കു​ട്ടി, സെ​ക്ര​ട്ട​റി മ​നോ​ജ് എ​ബ്ര​ഹാം ഉ​ഴ​ന​ല്ലൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്യം ന​ൽ​കി.