നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ക ഓ​ണ​ക്കി​റ്റ്
Tuesday, September 10, 2019 11:31 PM IST
കൊ​ട്ടാ​ര​ക്ക​ര: വാ​ക്ക​നാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ദ​ത്തു ഗ്രാ​മ​മാ​യ വാ​ക്ക​നാ​ട് മ​ണ്ണ​റ കോ​ള​നി​യി​ലെ 21 കു​ടും​ബ​ങ്ങ​ളി​ലാ​ണ് ഓ​ണ​ക്കി​റ്റ് എ​ത്തി​ച്ച​ത്.
കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജെ ​ആ​ർ അ​മ്പി​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു, പ്ര​ദീ​പ് കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്രി​ൻ​സി​പ്പ​ൽ ടി ​ജി ബി​ന്ദു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജി ​എ​സ് സു​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.