പത്തനാപുരത്ത് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Tuesday, September 17, 2019 11:08 PM IST
പ​ത്ത​നാ​പു​രം: ​പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.​ ഓ​ണ​ത്തി​ന് പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​വ​ഴി സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ​യും ഓ​ണ​കി​റ്റി​ന്‍റെ വി​ത​ര​ണ​ത്തി​ലും ക്ര​മ​ക്കേ​ട് ന​ട​ത്തി​യ സി​വി​ൽ​ സ​പ്ലെെയ്സ് വ​കു​പ്പ്, സ​ഹ​ക​ര​ണ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്‌ പ​ത്ത​നാ​പു​രം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. താ​ലൂ​ക്ക് സ​പ്ലെെ ഓ​ഫീ​സ​ർ ആ​ർ റോ​ബി​നെ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു​വ​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​വി​ൻ സ​ത്യ​ൻ ഉ​ദ്​ഘാ​ട​നം ചെ​യ്തു..
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജി നാ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സ​ഞ്ജ​യ്‌​ഖാ​ൻ, ജെ ​എം ഷാ​ജു, എ ​ന​ജീ​ബ് ഖാ​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി​ജ​യ​രാ​ജ​ൻ പി​ള്ള, ലാ​ലു​മോ​ൻ ബി, ​ഡി സി ​സി ഭാ​ര​വാ​ഹി​ക​ളാ​യ ഷെ​യ്ഖ് പ​രീ​ത്, പ​ള്ളി​ത്തോ​പ്പി​ൽ ഷി​ബു, ജെ ​എ​ൽ ന​സി​ർ, അ​ജി​ത് കൃ​ഷ്ണ, ലി​ൻ​സ​ൺ ജോ​സ​ഫ് ജോ​ൺ, അ​സി​സ്, ആ​സാ​ദ്, ബ​ഷീ​ർ, ഫാ​റൂ​ഖ്, നി​സാ​യി, ദി​ലീ​പ്, അ​നി​ൽ ഇ​ള​പ്പു​പാ​റ, ഷാ​ൻ പ​ള്ളി​മു​ക്ക്, അ​ന​സ്, ഒ ​പൊ​ന്ന​ച്ച​ൻ, സു​ജി​ത് തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.