ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം
Wednesday, September 18, 2019 11:45 PM IST
കൊല്ലം: ചാ​ത്ത​ന്നൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടിഐ​യി​ല്‍ ടൂ ​വീ​ല​ര്‍, ഫോ​ര്‍ വീ​ല​ര്‍ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. വ​നി​ത​ക​ള്‍​ക്ക് വ​നി​താ ഇ​ന്‍​സ്ട്ര​ക്ട​റു​ടെ സേ​വ​ന​വും ല​ഭി​ക്കും.