ഉ​പ​ജി​ല്ലാ സ്കൂ​ള്‍ ശാ​സ്ത്രോ​ത്സ​വം സ​മാ​പി​ച്ചു
Tuesday, October 15, 2019 11:04 PM IST
ച​വ​റ: ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്നു വ​ന്ന ച​വ​റ ഉ​പ​ജി​ല്ലാ സ്കൂ​ള്‍ ശാ​സ്ത്രോ​ത്സ​വം സ​മാ​പി​ച്ചു. ശ​ങ്ക​ര​മം​ഗ​ലം ഗ​വ. എ​ച്ച് എ​സ്‌ എ​സി​ലും കാ​മ​ൻ​കു​ള​ങ്ങ​ര ഗ​വ.​എ​ൽ പി ​സ്്കൂ​ളി​ലു​മാ​യി​ട്ടാ​ണ് ശാ​സ്ത്രോ​ത്സ​വം ന​ട​ന്ന​ത്. ച​വ​റ ഉ​പ​ജി​ല്ല​യി​ലെ എ​ല്‍പി ​മു​ത​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻഡ​റി ത​ലം വ​രെ​യു​ള്ള സ്കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ശാ​സ്ത്ര പ്ര​വൃ​ത്തി പ​രി​ച​യ പ്ര​തി​ഭ​ക​ള്‍ ശാ​സ്ത്രോ​ത്സ​വ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.
സാ​മൂ​ഹ്യ​ശാ​സ്ത്ര മേ​ള, പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള, ശാ​സ്ത്ര മേ​ള, ഗ​ണി​ത ശാ​സ്ത്ര മേ​ള, ഐ​ടി മേ​ള​ക​ളാ​ണ് ന​ട​ന്ന​ത്. സ​മാ​പ​ന സ​മ്മേ​ള​നം എ​ൻ.​വി​ജ​യ​ൻ​പി​ള​ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ശാ​ലി​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ.​എ. നി​യാ​സ്, ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ൽ, അ​നി​ൽ പു​ത്തേ​ഴം, ബി​ന്ദു​സ​ണ്ണി , ഷൗ​ബാ​ന​ത്ത്, പി​ടിഎ ​പ്ര​സി​ഡന്‍റ് ജ്യോ​തി​കു​മാ​ർ, കാ​മ​ൻ​കു​ള​ങ്ങ​ര സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ൾ എ​സ്എം​സി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് എം ​കൊ​ച്ചു​പ​റ​മ്പി​ൽ, ജി​എ​ച്ച്എ​സ് എ​സി​ലെ എ​സ്എം​എം​സി ചെ​യ​ർ​മാ​ൻ എ​സ്. രാ​ധാ​കൃ​ഷ്ണ​പ്പി​ള്ള ,പ്രി​ൻ​സി​പ്പൽ ജെ.​ഷൈ​ല, പ്ര​ഥ​മ​ധ്യാ​പ​ക​രാ​യ എ​സ്. ജോ​ർ​ജ് കു​ട്ടി, കെ.​വി. അ​നി​ത, ച​വ​റ എഇഒ ​എ​ൽ. മി​നി, പ്ര​ശാ​ന്ത് , ശ​ശി​കു​മാ​ർ, ശ​ശാ​ങ്ക​ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​യ​ൻ​സ് ശാ​സ്ത്ര​മേ​ള​യി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ജി​എ​ൽ​പി​എ​സ് പ​ന്മ​ന മ​ന​യി​ൽ, യ ു​പി വി​ഭാ​ഗ​ത്തി​ൽ ജി​യു​പി​എ​സ് ച​വ​റ സൗ​ത്ത്, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ഖാ​ദ​രി​യ്യ എ​ച്ച് എ​സ് കൊ​ട്ടു​കാ​ട് ,എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ എ​സ്ബി​വിഎ​സ്ജി​എ​ച്ച്എ​സ്എ​സ് പ​ന്മ​ന മ​ന​യി​ൽ എ​ന്നീ സ്കൂ​ളു​ക​ൾ ഓ​വ​റോ​ൾ നേ​ടി.
ഗ​ണി​ത ശാ​സ്ത്ര​മേ​ള​യി​ൽ എ​ൽ പി ​വി​ഭാ​ഗ​ത്തി​ൽ ജി​എ​ൽ​പി​എ​സ് പ​ന്മ​ന മ​ന​യി​ൽ ,യു ​പി വി​ഭാ​ഗ​ത്തി​ൽ ജി​എ​ച്ച്എ​സ്എ​സ് അ​യ്യ​ൻ​ക്കോ​യി​ക്ക​ൽ ,എ​ച്ച് എ​സ് വി​ഭാ​ഗ​ത്തി​ൽ എ​സ്ബി​വിഎ​സ്ജി​എ​ച്ച്എ​സ്എ​സ്, എ​ച്ച് എ​സ് എ​സ് വി​ഭാ​ഗ​ത്തി​ൽ ജി​എ​ച്ച്എ​സ്എ​സ് ച​വ​റ​യും ഓ​വ​റോ​ൾ നേ​ടി.
സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​യി​ൽ എ​ൽപി ​വി​ഭാ​ഗ​ത്തി​ൽ ജി​എം എ​ൽ​പി​എ​സ് മു​കു​ന്ദ​പു​രം, യു​പി വി​ഭാ​ഗ​ത്തി​ൽ ജി​യു​പി​എ​സ് മു​ക്കു​ത്തോ​ട് ച​വ​റ, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ എ​സ് വി​പിഎം​എ​ച്ച്എ​സ് വ​ട​ക്കും​ത​ല, എ​ച്ച് എ​സ് എ​സ് വി​ഭാ​ഗ​ത്തി​ൽ ജി​എ​ച്ച്എ​സ്എ​സ് ച​വ​റ​യും ഓ​വ​റോ​ൾ നേ​ടി.
പ്ര​വ​ർ​ത്തി പ​രി​ച​യ​മേ​ള​യി​ൽ എ​ൽപി​വി​ഭാ​ഗ​ത്തി​ൽ മു​ള​യ്ക്ക​ൽ എ​ൽപി​എ​സ്, യു​പി, എ​ച്ച്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ൽ​വി എ​ച്ച് എ​സ് ക​ട​പ്പാ,എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ ജി​എ​ച്ച്എ​സ്എ​സ് ച​വ​റ​യും ഓ​വ​റോ​ൾ നേ​ടി.