സേ​ഫ് കൊ​ല്ലം! മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞാ​ല്‍ ത​ട​വ് ശി​ക്ഷ: ജി​ല്ലാ ക​ളക്ട​ര്‍
Saturday, October 19, 2019 11:47 PM IST
കൊല്ലം: പൊ​തു ഇ​ട​ങ്ങ​ളി​ലും വ​ഴി​യി​ലും വീ​ടു​ക​ള്‍​ക്ക് മു​ന്നി​ലേ​ക്കും ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കു​മൊ​ക്കെ ഇ​നി മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞാ​ല്‍ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍. സ​മ​സ്ത​മേ​ഖ​ല​ക​ളേ​യും ബ​ന്ധി​പ്പി​ച്ച് ജി​ല്ല​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ക​ണ്ടെ​ത്തി​യാ​ല്‍ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ പ്ര​കാ​രം ത​ന്നെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് പോ​ലി​സി​ന് നി​ര്‍​ദേശം ന​ല്‍​കി. ര​ണ്ടു മു​ത​ല്‍ ആ​റു മാ​സം വ​രെ ത​ട​വ് ശി​ക്ഷ​യോ പി​ഴ​യോ ചു​മ​ത്താ​വു​ന്ന കു​റ്റ​മാ​ണി​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രാ​ണ് ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യേ​ണ്ട​തും റി​പോ​ര്‍​ട്ട് ചെ​യ്യേ​ണ്ട​തും.

സേ​ഫ് കൊ​ല്ല​ത്തി​ല്‍ വൊ​ള​ന്‍റി​യ​ര്‍​മാ​രാ​യി ര​ജി​സ​റ്റ​ര്‍ ചെ​യ്യു​ന്ന​വ​രേ​യും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടെ​ത്തി വി​വ​രം കൈ​മാ​റാ​ന്‍ നി​യോ​ഗി​ക്കും. ഇ​വ​ര്‍​ക്ക് ഐ​ഡ​ന്‍റിറ്റി കാ​ര്‍​ഡു​ക​ളും ന​ല്‍​കും. ശു​ചി​ത്വ​പാ​ല​ന​ത്തി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കും.പ​രി​സ്ഥി​തി​ക്കൊ​പ്പം കു​ടി​വെ​ള്ള​ത്തി​ന്‍റെ സം​ര​ക്ഷ​ണ​വും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​വും റോ​ഡ് സു​ര​ക്ഷ​യും കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വും സേ​ഫ് കൊ​ല്ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കും.

മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന മാ​ന​സി​കാ​വ​സ്ഥ​യും ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന പ്ര​വ​ണ​ത​യും തു​ട​ങ്ങി സ്വ​സ്ഥ ജീ​വി​ത​ത്തി​ന് ത​ട​സ​മാ​കു​ന്ന ശീ​ല​ങ്ങ​ളി​ല്‍ നി​ന്ന് മു​തി​ര്‍​ന്ന​വ​രെ അ​ക​റ്റാ​ന്‍ കു​ട്ടി​ക​ളെ സ​ന്ദേ​ശ​വാ​ഹ​ക​രാ​ക്കും. ആ​റു മാ​സ​ത്തി​ന​കം 20 ശ​ത​മാ​നം ജ​ന​ങ്ങ​ളി​ലേ​ക്കെ​ങ്കി​ലും സ​ന്ദേ​ശം എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ക​ള​ക്ട​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി, ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ജീ​ദ്, ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​അ​രു​ണാ​മ​ണി, ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ര​വീ​ന്ദ്ര​ന്‍ പി​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്. ശോ​ഭ, അ​നി​ല്‍ എ​സ്. ക​ല്ലേ​ലി​ല്‍, കു​ന്ന​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ്, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​സു​ധാ​ക​ര​ന്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പു​ന​ലൂ​രി​ലും സേ​ഫ് കൊ​ല്ലം പ​ദ്ധ​തി ഏ​കോ​പ​ന യോ​ഗം ജി​ല്ലാ കള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു. പു​ന​ലൂ​ര്‍ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എ ​രാ​ജ​ശേ​ഖ​ര​ന്‍, പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​ബി സ​ജീ​വ്, അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു സു​രേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​സി. ബി​നു, സ​രോ​ജാ ദേ​വി, ത​ഹ​സീ​ല്‍​ദാ​ര്‍ ജി. ​നി​ര്‍​മ്മ​ല്‍ കു​മാ​ര്‍, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​സു​ധാ​ക​ര​ന്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദേ്യാ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.