ഗ​സ്റ്റ് ല​ക്ച​റ​ർ ഇ​ന്‍റ​ർ​വ്യൂ 28ന്
Wednesday, October 23, 2019 11:08 PM IST
കൊ​ല്ലം:​ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ൽ ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ വി​ഷ​യ​ത്തി​ൽ (എ​യ്ഡ​ഡ്) ഗ​സ്റ്റ് ല​ക്ച​റ​റെ ആ​വ​ശ്യ​മു​ണ്ട്. യു​ജി​സി, യൂ​ണി​വേ​ഴ്സി​റ്റി മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് യോ​ഗ്യ​ത​യു​ള്ള​വ​ർ ബ​യോ​ഡേ​റ്റ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ശ​രി​പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം 28ന് ​രാ​വി​ലെ 10.30ന് ​കോ​ള​ജി​ൽ ന​ട​ക്കു​ന്ന വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്ക​ണം. കൊ​ല്ലം കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​യി​രി​ക്ക​ണം.

അ​മ​ച്ച്വ​ര്‍ നാ​ട​കോ​ത്സ​വം -2019

കൊ​ല്ലം:​ സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​മ​ച്ച്വ​ര്‍ നാ​ട​ക മ​ത്സ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ്‌​ക്രീ​നിം​ഗി​ന് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ര്‍ 10 വ​രെ നീ​ട്ടി. ന​വം​ബ​ര്‍ 10 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍, ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്രം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, തേ​വ​ള്ളി, കൊ​ല്ലം വി​ലാ​സ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​യും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും നി​യ​മാ​വ​ലി​യും www.ksywb.kerala.gov.in വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍ 0474-2798440.

ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 26ന്

കൊല്ലം: ​ഒ​ക്‌​ടോ​ബ​റി​ലെ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 26ന് ​രാ​വി​ലെ 11 ന് ​ക​ല​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.