കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്ന്
Friday, December 6, 2019 11:32 PM IST
കൊ​ല്ലം: ആം​ഗ്ലോ ഇ​ന്ത്യ​ൻ സ​മു​ദാ​യ​ത്തി​ന് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന രൂ​പീ​കൃ​ത​മാ​യ കാ​ലം മു​ത​ൽ അ​നു​വ​ദി​ച്ച പാ​ർ​ല​മെ​ന്‍റ​റി അ​വ​കാ​ശം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ന്നോ​ക്ക ന്യൂ​ന​പ​ക്ഷ ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​മി​ത​മാ​യ അ​വ​കാ​ശ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് യൂ​ണി​യ​ൻ ഓ​ഫ് ആം​ഗ്ലോ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഭാ​ര​ത​ത്തി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​വാ​നും അ​വ​ഗ​ണി​ക്ക​പ്പെ​ടു​വാ​നും സാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്ന ഈ ​ജ​ന​വി​ഭാ​ഗ​ത്തെ ത​ങ്ങ​ളു​ടെ സം​സ്കാ​ര​വും പാ​ര​ന്പ​ര്യ​വും നി​ല​നി​ൽ​ത്താ​നും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്തം ഉ​റ​പ്പ് വ​രു​ത്താ​നും വേ​ണ്ടി ദീ​ർ​ഘ​വീ​ക്ഷ​ണ​വും മ​നു​ഷ്യ​ത്വ​വും നി​റ​ഞ്ഞ ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​താ​ണ് ഈ ​സം​വ​ര​ണ അ​വ​കാ​ശം.
യാ​തൊ​രു മു​ൻ​വി​ധി​യും ഇ​ല്ലാ​തെ പെ​ട്ടെ​ന്ന് ഇ​ത് നി​ർ​ത്ത​ലാ​ക്കു​മെ​ന്ന് പ​റ​യു​ന്ന​തി​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി സം​ശ​യി​ക്ക​പ്പെ​ടു​ന്നു. ആം​ഗ്ലോ ഇ​ന്ത്യ​ൻ നോ​മി​നി​ക​ളെ കേ​ന്ദ്ര-​സം​സ്ഥാ​ന ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് സം​ഘ​ട​ന​യ്ക്ക് നേ​തൃ​ത്വം കൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി. ​സാം​സ​ൺ നൊ​റോ​ണ അ​റി​യി​ച്ചു.

യോ​ഗം ഇ​ന്ന്

ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ഇ​ന്ന് രാ​വി​ലെ 10.30 ന് ​താ​ലൂ​ക്ക് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ം.