അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ‌ നാ​ളെ​മു​ത​ൽ കൊ​ല്ല​ത്ത്
Saturday, January 18, 2020 11:37 PM IST
കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ വ​നി​താ കോ​ള​ജി​ലെ ഹി​ന്ദി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭാ​ര​തീ​യ സാ​ഹി​ത്യം, ഭാ​ഷ, മാ​സ് മീ​ഡി​യ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ നാ​ളെ മു​ത​ൽ 22വ​രെ ന​ട​ക്കും. നാ​ളെ രാ​വി​ലെ 9.30ന് ​സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ ഡോ.​മ​ഹാ​ദേ​വ​ൻ പി​ള്ള നി​ർ​വ​ഹി​ക്കും.

ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ പ്രോ ​വൈ​സ് ചാ​ൻ​സി​ല​ർ ഡോ.​സു​ധീ​ഷ് പ​ച്ചൗ​രി, ഉ​ക്രൈ​ൻ പ്ര​വാ​സി ഹി​ന്ദി സാ​ഹി​ത്യ​കാ​ര​ൻ ഡോ.​രാ​കേ​ഷ് ശ​ങ്ക​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ഡോ.​മ​ൻ​ജു, ഡോ.​കെ.​അ​നി​രു​ദ്ധ​ൻ, ഡോ.​കെ.​ശ്രീ​ല​ത, ഡോ.​നി​ഷ ജെ.​ത​റ​യി​ൽ, ഡോ.​എ​സ്.​ശേ​ഖ​ര​ൻ, ഡോ.​പി.​ജി.​ശ​ശി​ക​ല, ഡോ.​ആ​ർ.​എ​സ്.​ജ​യ, ഡോ.​വി.​എ​സ്.​ഹ​രി​ല​ക്ഷ്മി, ഡോ.​വി.​നി​ഷ, ഡോ.​എം.​ആ​ർ.​ഷീ​ബ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള ഇ​രു​നൂ​റോ​ളം അ​ക്കാ​ഡ​മി​ക് വി​ദ​ഗ്ധ​ർ വി​വി​ധ സെ​ക്ഷ​നു​ക​ളി​ലാ​യി അ​വ​രു​ടെ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.