പ​ന്മ​ന ക​ാമ്പ​സി​ല്‍ ശ​ങ്ക​ര ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Sunday, February 23, 2020 11:06 PM IST
പ​ന്മ​ന: ശ്രീ ​ശ​ങ്കാ​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല പ​ന്മ​ന കാ​മ്പ​സി​ല്‍ ശ​ങ്ക​ര ജ​യ​ന്തി ആ​ഘോ​ഷി​ച്ചു.​ എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം. ​പി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കാ​മ്പ​സ് ഡ​യ​റ​ക്ട​ര്‍ ഡോ.​എ.​ഷീ​ലാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദി​ശ​ങ്ക​ര​ന്‍ ച​രി​ത്ര പ​ശ്ചാ​ത്ത​ല​ത്തി​ല്‍, ശ​ങ്ക​രാ​ചാ​ര്യ​രും കേ​ര​ളീ​യ സ​മൂ​ഹ​വും ശ​ങ്ക​ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ കാ​ലി​ക പ്ര​സ​ക്തി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ വി​ര​മി​ച്ച തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജ് പ്രഫ​സർ എം. ​ജി.ശ​ശി​ഭൂ​ഷ​ന്‍,സം​സ്‌​കൃ​ത വേ​ദാ​ന്ത വി​ഭാ​ഗം ഡോ. ​എം.​എ​സ്. മു​ര​ളീ​ധ​ര​ന്‍​പി​ള​ള, ശാ​സ്താം​കോ​ട്ട കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.
​പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശാ​ലി​നി, ഗ്രാമപ​ഞ്ചാ​യ​ത്തം​ഗം അ​ഹ​മ്മ​ദ് മ​ണ്‍​സൂ​ര്‍,സി​ന്‍​ഡി​ക്കേ​റ്റം​ഗം ഡോ. ​നെ​സി ഡാ​നി​യ​ല്‍,ച​ട്ട​മ്പി സ്വാ​മി സെ​ന്‍റ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​എ​സ്. ഗീ​താ​മ​ണി​യ​മ്മ, കാ​മ്പ​സ് യൂ​ണി​യ​ന്‍ അ​ഡൈ്വ​സ​ര്‍ എ​സ്. മ​ഹേ​ശ്വ​രി​പ്പി​ള്ള, ഡോ.​കെ.പി.​വി​ജ​യല​ക്ഷ്മി, ബി​ദാ​യ ബ​ഷീ​ര്‍, പ്രഫ. ജി. ​ശ്രീ​നി​വാ​സ​ന്‍,ജെ. ​വേ​ണു​ഗോ​പാ​ല​കൃ​ഷ്ണ​പി​ള​ള എ​ന്നി​വ​ര്‍ പ്രസംഗിച്ചു.
​ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ശ​ങ്ക​ര​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും, സം​സ്‌​കൃ​ത ച​ല​ച്ചി​ത്ര പ്ര​ദ​ര്‍​ശ​ന​വും ന​ട​ന്നു.