മാ​സ്ക് വി​ത​ര​ണം ന​ട​ത്തി
Monday, June 1, 2020 10:10 PM IST
ചാ​ത്ത​ന്നൂ​ർ: എ​സ്എ​ൻ​ഡി​പി യോ​ഗം ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​നി​ലെ ശാ​ഖാ യോ​ഗ​ങ്ങ​ളി​ലേ​യ്ക്ക് മാ​സ്ക് വി​ത​ര​ണം തു​ട​ങ്ങി.
യൂ​ണി​യ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട 64 ശാ​ഖ​ക​ളി​ലെ അം​ഗ​ങ്ങ​ൾ​ക്ക് പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന 25000 മാ​സ്കു​ക​ളാ​ണ് ന​ല്കു​ന്ന​ത്. വി​ത​ര​ണ​ത്തി​ന്‍റെ യൂ​ണി​യ​ൻ ത​ല ഉ​ദ്ഘാ​ട​നം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​വി​ജ​യ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​ന​ട​രാ​ജ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ഗാ​ന്ധി, രാ​ധാ​കൃ​ഷ്ണ​ൻ, സു​ഭാ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.