ധ​ര്‍​ണ ന​ട​ത്തി
Wednesday, June 3, 2020 10:37 PM IST
ച​വ​റ: ച​വ​റ ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു.​അ​ഞ്ച് ല​ക്ഷം വ​രെ​യു​ള​ള കാ​ര്‍​ഷി​ക ക​ടം എ​ഴു​തി ത​ള്ളു​ക, കാ​ര്‍​ഷി​ക സ്വ​ര്‍​ണ വാ​യ്പ നി​ല​നി​ര്‍​ത്തു​ക, ക​ര്‍​ഷ​ക​ര്‍​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പ​തി​നാ​യി​രം രൂ​പ ആ​ശ്വാ​സ ധ​ന​സ​ഹാ​യ​മാ​യി ന​ല്‍​കു​ക തു​ട​ങ്ങി​യാ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ധ​ര്‍​ണ.
കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന സ്റ്റി​യ​റി​ങ് ക​മ്മി​റ്റി​യം​ഗം ഉ​ഷാ​ല​യം ശി​വ​രാ​ജ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ച​വ​റ ഷാ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ വി​ള​യി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​പി​ള​ള, ചേ​മ്പ​യ്യ​ത്ത് നി​സാ​ര്‍, സു​രേ​ഷ് ബാ​ബു, യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പ​ന്മ​ന നാ​സ​ര്‍, രം​ഗ​രാ​ജ​ന്‍, അ​ശോ​ക് നാ​ഥ്, ദീ​ന്‍​ഷാ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കാ​ര്‍​ഷി​ക മേ​ഖ​ല​യെ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​തെ വ​നാ​ന​ല്‍ രാ​ജ്യം കൊ​റോ​ണ​യെ​ക്കാ​ള്‍ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് പോ​കു​മെ​ന്ന് സ​മ​ര​ക്കാ​ര്‍ പ​റ​ഞ്ഞു.