പു​ന​ലൂ​രി​ൽ പ​ള്ളി​ക​ൾ തു​റ​ക്കി​ല്ല
Sunday, June 7, 2020 12:39 AM IST
പു​ന​ലൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധം പ​രി​ഗ​ണി​ച്ച് പു​ന​ലൂ​ർ ആ​ല​ഞ്ചേ​രി മു​സ് ലീം ​ജ​മാ​അ​ത്തിെ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​ള്ളി​ക​ൾ ന​മ​സ്കാ​ര​ത്തി​നാ​യി ഇ​നി ഒ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ തു​റ​ക്കു​ക​യി​ല്ലെന്ന് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​സ് യൂ​സു​ഫ്, സെ​ക്ര​ട്ട​റി എ​ച്ച്. നാ​സ​റു​ദീ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.