കരുനാഗപ്പള്ളി സ്വദേശി ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, July 2, 2020 11:51 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച് മ​ല​യാ​ളി മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി അ​യ​ണി​വേ​ലി​കു​ള​ങ്ങ​ര തെ​ക്ക്, മാ​ലേ​ത്ത് സു​രേ​ന്ദ്ര​ൻ (55)ആ​ണ് സൗ​ദി​യി​ലെ ജു​ബൈ​ലി​ൽ മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ആ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം മു​മ്പാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ൽ വ​ന്നു പോ​യ​ത്. ഭാ​ര്യ: ഉ​ഷ, മ​ക്ക​ൾ സ​ന്ദീ​പ് ( സൗ​ദി), സ​നൂ​പ്.