ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി
Friday, October 23, 2020 12:24 AM IST
തേ​വ​ല​ക്ക​ര: കൊ​റോ​ണ ജാ​ഗ്ര​ത​യെ തു​ട​ര്‍​ന്ന് തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ , പൊ​തു സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.​പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ്, റ​വ​ന്യു എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.​
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​ സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റ് ജി. ​വി​ല്‍​ഫ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​നോ​യി, വി​ല്ലേ​ജോ​ഫീ​സ​ര്‍ ജോ​സ് പ്ര​കാ​ശ്, ച​വ​റ തെ​ക്കും​ഭാ​ഗം സി​ഐ രാ​ജേ​ഷ് കു​മാ​ര്‍, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.