സാം ​ഉ​മ്മ​ന്‍ അ​നു​സ്മ​ര​ണം സംഘടിപ്പിച്ചു
Sunday, October 25, 2020 10:50 PM IST
അ​ഞ്ച​ല്‍: കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​വും പു​ന​ലൂ​ർ എംഎ​ൽ എയു​മാ​യി​രി​ന്ന സാം ​ഉ​മ്മന്‍റെ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം അ​ഞ്ച​ലി​ൽ സം​ഘ​ടി​പ്പി​ച്ചു.
ഹൗ​സിം​ഗ് ബോ​ര്‍​ഡ് ഹാ​ളി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നത്തിൽ കെടി യുസി നേ​താ​വ് റോ​യ് ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം മോ​ഹ​ന​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു ,ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം മാ​ത്യു, ബേ​ബി മാ​ത്യു, നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ജ​ൻ പി​ള്ള, വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ.ജോ​സ് ത​ങ്ക​ച്ച​ൻ, അ​നി​ൽ മ​ണി​യാ​ർ, വി​ജ​യ​ൻ പി​ള്ള, ജോ​ർ​ജു​കു​ട്ടി, മ​ഞ്ജു​ഷ കു​മാ​ർ, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു