ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​ക​ളു​ടെ അ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യ​ണം
Sunday, October 25, 2020 10:52 PM IST
കു​ണ്ട​റ: കേ​ര​ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ കാ​ല​താ​മ​സം കൂ​ടാ​തെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യം ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ള​മ്പ​ള്ളൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡന്‍റ് വൈ. ​മാ​ത്യു പ​ണി​ക്ക​ർ, ഷെ​റെ​ഫ് കു​ണ്ട​റ, കെ. ​രാ​ജ​ൻ, മീ​ര​സാ​ഹി​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ര​സ്കാ​ര ജേ​താ​വി​നെ ആ​ദ​രി​ച്ചു

കൊ​ട്ടാ​ര​ക്ക​ര:​ ച​ല​ച്ചി​ത്ര ഗാ​ന​ര​ച​ന​ക്ക് ഈ ​വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന അ​വാ​ര്‍​ഡ് നേ​ടി​യ കൊ​ട്ടാ​ര​ക്ക​ര പെ​രും​കു​ളം സ്വ​ദേ​ശി സു​ജേ​ഷ് ഹ​രി​യെ കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ന്‍ നാ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ആ​ദ​രി​ച്ചു.
ജേ​താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​പി എ​ന്‍ ഗം​ഗാ​ധ​ര​ന്‍ നാ​യ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ര്‍ , ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​ക​ലാ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ച​ത്.