426 പേർക്ക് കൂടി കോവിഡ്; രോ​ഗ​മു​ക്തി 152
Sunday, November 29, 2020 10:32 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 426 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 152 പേ​ര്‍ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി. സ​മ്പ​ര്‍​ക്കം വ​ഴി 424 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​രാ​ള്‍​ക്കും ഒ​രു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 46 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. ശ​ക്തി​കു​ള​ങ്ങ​ര-​ഒ​ന്പ​ത്, കാ​വ​നാ​ട്-​എ​ട്ട്, മു​ണ്ട​യ്ക്ക​ല്‍-​അ​ഞ്ച്, ത​ട്ടാ​മ​ല-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പ​ര​വൂ​ര്‍-18, ക​രു​നാ​ഗ​പ്പ​ള്ളി-14, പു​ന​ലൂ​ര്‍-11, കൊ​ട്ടാ​ര​ക്ക​ര-10 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മൈ​ലം-34, മൈ​നാ​ഗ​പ്പ​ള്ളി-21, ചാ​ത്ത​ന്നൂ​ര്‍-20, പ​ന്മ​ന -18, ച​വ​റ, ത​ല​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 14 വീ​ത​വും ഇ​ള​മാ​ട്-12, ചി​റ​ക്ക​ര -11, ഇ​ട​മു​ള​യ്ക്ക​ല്‍, ക​ട​യ്ക്ക​ല്‍, തെ​ക്കും​ഭാ​ഗം, മേ​ലി​ല ഭാ​ഗ​ങ്ങ​ളി​ല്‍ 10 വീ​ത​വും ഇ​ട്ടി​വ, ചി​ത​റ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്പ​തു​വീ​ത​വും പി​റ​വ​ന്തൂ​ര്‍-​എ​ട്ട്, തേ​വ​ല​ക്ക​ര-​ഏ​ഴ്, ക​ര​വാ​ളൂ​ര്‍, ത​ഴ​വ, തൊ​ടി​യൂ​ര്‍, പെ​രി​നാ​ട്, വെ​ളി​യം, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും ക​ല്ലു​വാ​തു​ക്ക​ല്‍-​അ​ഞ്ച്, അ​ഞ്ച​ല്‍, കി​ഴ​ക്കേ ക​ല്ല​ട, നി​ല​മേ​ല്‍, നീ​ണ്ട​ക​ര, പ​ട്ടാ​ഴി, പ​ത്ത​നാ​പു​രം, പ​വി​ത്രേ​ശ്വ​രം, പൂ​യ​പ്പ​ള്ളി, വെ​ളി​ന​ല്ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും തൃ​ക്കോ​വി​ല്‍​വ​ട്ടം-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍..