അ​വ​കാ​ശ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു
Friday, December 4, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക ഭി​ന്ന​ശേ​ഷി​ദി​ന​മാ​യ ഇ​ന്ന​ലെ ഡി​എ​പി​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ദി​ന​മാ​യി ആ​ച​രി​ച്ചു.
ഭി​ന്ന​ശേ​ഷി സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ല്‍ പോ​ലും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഡി​എ​പി​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ച്ച​ന്‍​കു​ഞ്ഞ് തി​രു​വ​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​എ​പി​സി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ സി.​എ​സ്. തോ​മ​സ് ഭി​ന്ന​ശേ​ഷി​ദി​ന സ​ന്ദേ​ശം ന​ല്‍​കി. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​നി​ല്‍ കു​ട​ശ​നാ​ട്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ഏ​ഴം​കു​ളം, മ​ഹി​ളാ വി​ഭാ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി ബി​നു ഏ​ഴം​കു​ളം, ര​ഞ്ജി​ത്ത് പൂ​ഴി​ക്കാ​ട്,
അ​നി​ല്പൂ​വ​ത്തൂ​ര്‍, എം.​കെ ജോ​ണ്‍ ഉ​ള​നാ​ട്, ബി​ജു ഇ​ല​ന്തൂ​ര്‍, ജി. ​വാ​സു​ദേ​വ​പ​ണി​ക്ക​ര്‍, അം​ബി​ക തെ​ങ്ങ​മം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.