ഹ​രി​വ​രാ​സ​നം പു​ര​സ്‌​കാ​രം വീ​ര​മ​ണി രാ​ജു​വി​ന് സ​മ്മാ​നി​ച്ചു
Thursday, January 14, 2021 9:56 PM IST
ശ​ബ​രി​മ​ല: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ഹ​രി​വ​രാ​സ​നം പു​ര​സ്‌​കാ​രം പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ വീ​ര​മ​ണി രാ​ജു​വി​ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ സ​മ്മാ​നി​ച്ചു. സം​ഗീ​ത ലോ​ക​ത്തെ പ്ര​ഗ​ത്ഭ​ര്‍​ക്കു ന​ല്‍​കു​ന്ന പു​ര​സ്‌​കാ​ര​മാ​ണി​ത്. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ശി​ല്പ​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.
ച​ട​ങ്ങി​ല്‍ രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു, ദേ​വ​സ്വം ബോ​ര്‍​ഡം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. ര​വി, പി.​എം. ത​ങ്ക​പ്പ​ന്‍, ദേ​വ​സ്വം പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ജ്യോ​തി​ലാ​ല്‍, ശ​ബ​രി​മ​ല സ്പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ എം. ​മ​നോ​ജ്, എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്, കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് വി. ​ന​ന്ദ​കു​മാ​ര്‍, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ ബി.​എ​സ്. തി​രു​മേ​നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.