ശ​ബ​രി​മ​ല​യി​ൽ 145 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി
Thursday, January 14, 2021 9:59 PM IST
ഭ​ക്ത​രു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് മ​ന്ത്രി

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യെ സ​ഹാ​യി​ക്കാ​ന്‍ ഭ​ക്ത​ര്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ക​ട​കം പ​ള്ളി സു​രേ​ന്ദ്ര​ന്‍. കോ​വി​ഡ് 19 ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ അ​ഭ്യ​ര്‍​ഥ​ന.

മു​ന്‍​വ​ര്‍​ഷം 260 കോ​ടി​യു​ണ്ടാ​യി​രു​ന്ന വ​രു​മാ​നം ഇ​ത്ത​വ​ണ 16 കോ​ടി​യാ​യി കു​റ​ഞ്ഞു. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ എ​ല്ലാ ക്ഷേ​ത്ര​ങ്ങ​ളി​ലും വ​രു​മാ​നം കു​റ​ഞ്ഞു. സാ​മ്പ​ത്തി​ക ഭ​ദ്ര​ത കു​റ​ഞ്ഞ ക്ഷേ​ത്ര​ങ്ങ​ള്‍​ക്ക് സം​ര​ക്ഷ​ണ ക​വ​ച​മാ​യി നി​ന്ന ശ​ബ​രി​മ​ല വ​രു​മാ​നം കു​റ​ഞ്ഞ​ത് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കും. ഇ​തി​നെ മ​റി​ക​ട​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം ഭ​ക്ത​രു​ടെ സ​ഹ​ക​ര​ണം കൂ​ടി​യു​ണ്ടെ​ങ്കി​ല്‍ കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി പ്ര​ത്യാ​ശി​ച്ചു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍​ക്ക് വ​ഴി​മ​ധ്യേ വി​ശ്ര​മി​ക്കു​ന്ന​തി​നും കാ​ത്തി​രി​ക്കു​ന്ന​തി​നു​മാ​യു​ള്ള 145 കോ​ടി രൂ​പാ​യു​ടെ പ​ദ്ധ​തി​ക്ക് കി​ഫ്ബി അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ഇ​തി​ല്‍ ആ​ദ്യ​ത്തെ ആ​റ് ഇ​ട​ത്താ​വ​ള​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ർ​ധി​പ്പി​ക്കു​ന്ന ജോ​ലി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കും. കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച ക​മ്പ​നി​യാ​കും ഇ​തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക.

ദ​ർ​ശ​നം ന​ട​ത്തി, കാ​ണി​ക്ക അ​ർ​പ്പി​ച്ച് മ​ന്ത്രി ക​ട​കം​പ​ള്ളി സുരേന്ദ്രൻ

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കാ​നാ​യി ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഇ​ന്ന​ലെ തി​ക​ച്ചും അ​യ്യ​പ്പ​ഭ​ക്ത​നാ​യി മാ​റി. രാ​വി​ലെ ശ്രീ​കോ​വി​ലി​നു മു​ന്നി​ലെ​ത്തി​യ മ​ന്ത്രി ദ​ർ​ശ​നം ന​ട​ത്തി.

തു​ട​ര്‍​ന്ന് ദേ​വ​സ്വം ഓ​ഫീ​സി​ലെ​ത്തി മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി. ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​മാ​യും മേ​ല്‍​ശാ​ന്തി വി.​കെ. ജ​യ​രാ​ജ് പോ​റ്റി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തു​ട​ർ​ന്നു ന​ട​ന്ന മ​ക​ര​സം​ക്ര​മ പൂ​ജ​യി​ല്‍ മ​ന്ത്രി പ​ങ്കെ​ടു​ത്തു.
തി​രു​ന​ട​യി​ല്‍ കാ​ണി​ക്ക​യ​ര്‍​പ്പി​ച്ച് തൊ​ഴു​ത മ​ന്ത്രി​ക്ക്, ത​ന്ത്രി അ​ഭി​ഷേ​കം ന​ട​ത്തി​യ നെ​യ്യും മേ​ല്‍​ശാ​ന്തി പ്ര​സാ​ദ​വും കൈ​മാ​റി. ഇ​തി​ന് ശേ​ഷ​മാ​ണ് മ​ന്ത്രി സോ​പാ​ന​ത്ത് നി​ന്നും മ​ട​ങ്ങി​യ​ത്. പി​ന്നീ​ട് സ​ന്നി​ധാ​ന​ത്തെ വാ​വ​ര് ന​ട​യി​ലും മ​ന്ത്രി ദ​ര്‍​ശ​നം ന​ട​ത്തി. ഇ​വി​ടെ​യും കാ​ണി​ക്ക​യ​ര്‍​പ്പി​ച്ച് പ്ര​സാ​ദ​വും വാ​ങ്ങി​യാ​ണ് ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

മ​ന്ത്രി​യോ​ടൊ​പ്പം രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ, ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​വാ​സു, ദേ​വ​സ്വം ബോ​ര്‍​ഡം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. ര​വി, പി.​എം. ത​ങ്ക​പ്പ​ന്‍, ദേ​വ​സ്വം വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ജ്യോ​തി​ലാ​ല്‍, ശ​ബ​രി​മ​ല സ്പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ എം. ​മ​നോ​ജ്, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ക​മ്മീ​ഷ​ണ​ര്‍ ബി.​എ​സ്. തി​രു​മേ​നി തു​ട​ങ്ങി​യ​വ​രു​മു​ണ്ടാ​യി​രു​ന്നു.