ടെ​ന്നീ​സ് ബോ​ൾ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ‌
Wednesday, March 3, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ടെ​ന്നീ​സ്ബോ​ൾ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി ന​ഹാ​സ് പ​ത്ത​നം​തി​ട്ട - പ്ര​സി​ഡ​ന്‍റ്, ബി.​എ. ഷെ​ബീ​ർ - സെ​ക്ര​ട്ട​റി, ഫി​നോ​ഡി​ജോ ഏ​ബ്ര​ഹാം - ട്ര​ഷ​റ​ർ, മ​ഹേ​ഷ് തി​രു​വ​ല്ല, അ​ൽ​ത്താ​ഫ് കു​ല​ശേ​ഖ​ര​പ​തി, അ​ജാ​സ് പി. ​അ​ബൂ​ബ​ക്ക​ർ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വൈ​ശാ​ഖ് അ​ടൂ​ർ, സി​ബി അ​ടൂ​ർ, മി​ഥു​ൻ ബാ​ല​ൻ സീ​ത​ത്തോ​ട് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ​യും 15 അം​ഗ ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ‌
ടെ​ന്നീ​സ്ബോ​ൾ ക്രി​ക്ക​റ്റ് സം​സ്ഥാ​ന ടൂ​ർ​ണ​മെ​ന്‍റ് 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. യോ​ഗം ജി​ല്ലാ നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി റ്റി.​എ​ച്ച്. സി​റാ​ജു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ.​കെ. സു​കു​മാ​ര​ൻ നാ​യ​ർ അ​നു​സ്മ​ര​ണം ‌

പ​ത്ത​നം​തി​ട്ട: പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ അ​ന്ത​രി​ച്ച എ​ൻ.​കെ. സു​കു​മാ​ര​ൻ നാ​യ​രെ അ​നു​സ്മ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി സൗ​ഹൃ​ദ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 10.30ന് ​പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ യോ​ഗം ചേ​രും.‌കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​ജോ​സ് പാ​റ​ക്ക​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌

തു​ല്യ​താ കോ​ഴ്സു​ക​ള്‍; ര​ജി​സ്ട്രേ​ഷ​ന്‍ തീ​യ​തി നീ​ട്ടി ‌

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍റെ പ​ത്താം​ത​രം തു​ല്യ​താ കോ​ഴ്സി​ലേ​ക്കും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ കോ​ഴ്സി​ലേ​ക്കു​ള​ള ര​ജി​സ്ട്രേ​ഷ​ന്‍ 50 രൂ​പ ഫൈ​നോ​ടു​കൂ​ടി 10 വ​രെ​യും 200 രൂ​പ സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി 15 വ​രെ​യും നീ​ട്ടി​യ​താ​യി ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.‌