നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ല്‍ വാ​ര്‍ റൂം
Saturday, May 8, 2021 10:37 PM IST
റാ​ന്നി: നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വാ​ര്‍ റൂം ​ഹെ​ല്‍​പ്ഡെ​സ്‌​ക്, വാ​ര്‍​ഡ് ത​ല വാ​ര്‍ ടീം ​എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചു.
24 മ​ണി​ക്കൂ​ര്‍ ആം​ബു​ല​ന്‍​സ് സേ​വ​ന​വും പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ചു. ഫോ​ണ്‍:9645217808, 9947331921, 9496042667, 7907935749, 9188112616.