ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
Wednesday, July 28, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് നാ​ല്, ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ഒ​ന്പ​ത് , അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് മൂ​ന്ന്, നാ​ല്, 12 (ദീ​ര്‍​ഘി​പ്പി​ക്കു​ന്നു), കോ​ട്ടാ​ങ്ങ​ല്‍ വാ​ര്‍​ഡ് ഒ​ന്ന്(​പാ​ടി​മ​ണ്‍ പേ​ക്കാ​വ് കൊ​ച്ച​ര​പ്പ് വെ​ളു​ത്ത പാ​റ​യ്ക്ക​ല്‍ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍), കോ​ന്നി വാ​ര്‍​ഡ് ആ​റ് (ആ​വോ​ലി​ക്കു​ഴി -കാ​ക്ക​ര​ഭാ​ഗം ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശം), വാ​ര്‍​ഡ് 14 (കാ​ള​ഞ്ചി​റ മ​രു​തി​മൂ​ട് ഭാ​ഗം മു​ത​ല്‍ കാ​ള​ഞ്ചി​റ മു​രു​പ്പ് വ​രെ​യു​ള്ള പ്ര​ദേ​ശം) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഓ​ഗ​സ്റ്റ് നാ​ല് വ​രെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.