കി​സാ​ന്‍ ജ​വാ​ന്‍ സ​മ്മാ​ന്‍ ദി​വ​സ് ആ​ച​രി​ച്ചു
Friday, September 17, 2021 10:20 PM IST
പ​ത്ത​നം​തി​ട്ട: കി​സാ​ന്‍ മോ​ര്‍​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ കി​സാ​ന്‍ ജ​വാ​ന്‍ സ​മ്മാ​ന്‍ ദി​വ​സി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പൂ​ര്‍​വ​സൈ​നി​ക​രെ​യും, കൃ​ഷി​ക്കാ​രെ​യും ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉദ്ഘാ​ട​നം ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. കി​സാ​ന്‍​മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​രേ​ഷ് ഓ​ട​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ദീ​പ് അ​യി​രൂ​ര്‍, എം. ​വി. രാ​മ​ച​ന്ദ്ര​ന്‍, ജി. ​രാ​ജ്കു​മാ​ര്‍, എം. ​അ​യ്യ​പ്പ​ന്‍​കു​ട്ടി,ഗോ​പ​ന്‍ പു​ല്ലാ​ട്, ഷൈ​ന്‍ ജി. ​കു​റു​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 71-ാം ജ​ന്മ​ദി​ന​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ആ​യു​രാ​രോ​ഗ്യം നേ​ര്‍​ന്നു കൊ​ണ്ട് ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ അ​ശോ​ക​ന്‍ കു​ള​ന​ട​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ല്‍ 71 മെ​ഴു​കു​തി​രി തെ​ളി​യി​ച്ച് പ്രാ​ര്‍​ഥ​ന ന​ട​ത്തി. പ​ള്ളി വി​കാ​രി ഫാ. ​ഗ​ബ്രി​യേ​ല്‍ ജോ​സ​ഫ് പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​എ. സൂ​ര​ജ്, പി. ​എ​സ്. പ്ര​കാ​ശ്, സ​തീ​ഷ് കു​മ്പ​ഴ, പി.​എ​സ്. മ​നോ​ജ്, ബി​ജു കൊ​ട്ടേ​ക്കാ​ട്, പ്ര​വീ​ണ്‍ കു​മാ​ര്‍, ര​മേ​ശ് അ​ഴൂ​ര്‍, വി​ജ​യ​ന്‍ കൊ​ടു​ന്ത​റ, കെ. ​എ​സ്. വി​ജ​യ​കു​മാ​ര്‍, ആ​ര്‍. ജ​യ​കൃ​ഷ്ണ​ന്‍, ശ്രീ​ജി​ത്ത് ആ​ര്‍. നാ​യ​ര്‍, ഗോ​പാ​ല​കൃ​ഷ്ണ എ​ന്നി​വ​ര്‍ പ്രാ​ര്‍​ഥ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.