ചെ​ങ്ങ​റ ഭൂ​സ​മ​രം തു​ട​ര​ണം: ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്
Monday, September 27, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: ളാ​ഹ ഗോ​പാ​ല​ൻ തു​ട​ങ്ങി​വ​ച്ച ചെ​ങ്ങ​റ ഭൂ​സ​മ​രം തു​ട​രു​ക എ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തോ​ടു ദ​ളി​ത് സ​മൂ​ഹം ന​ൽ​കേ​ണ്ട ക​ട​പ്പാ​ടെ​ന്ന് ബി​ഷ​പ്പ് ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.
വി​വി​ധ ആ​ദി​വാ​സി ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ളാ​ഹ ഗോ​പാ​ല​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം.‌
ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ ക​ൺ​വീ​ന​ർ എം. ​ഗീ​താ​ന​ന്ദ​ന്‍, ദ​ളി​ത് സ​മു​ദാ​യ മു​ന്ന​ണി ചെ​യ​ർ​മാ​ൻ സ​ണ്ണി എം. ​ക​പി​ക്കാ​ട്, കെ. ​അം​ബു​ജാ​ക്ഷ​ൻ, സെ​ലീ​ന പ്ര​ക്കാ​നം, തു​ള​സീ​ധ​ര​ൻ പ​ള്ളി​ക്ക​ൽ, ശി​ഹാ​ബ്, സ​തീ​ഷ് മ​ല്ല​ശേ​രി, രാ​ജ​ൻ കൈ​ത​ക്കാ​ട്, ശ​ശി പ​ന്ത​ളം, വി. ​രാ​ജേ​ന്ദ്ര​ൻ ചെ​ങ്ങ​റ, പി. ​പി നാ​രാ​യ​ണ​ൻ, സ​രോ​ജി​നി മാ​വു​ങ്ക​ൽ, ബി​നോ​യ് ഡേ​വി​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌