ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും മ​ണ്ണെ​ടു​പ്പും നി​രോ​ധി​ച്ചു
Saturday, October 16, 2021 10:00 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ ശ​ക്ത​മാ​യ​തോ​ടെ മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ തു​ട​ങ്ങി​യ ദു​ര​ന്ത സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഇ​ന്നു പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ല്ലാ ക്വാ​റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​വും, മ​ല​യോ​ര​ത്തു നി​ന്നും മ​ണ്ണ് വെ​ട്ടി​മാ​റ്റു​ക, ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ൾ നി​ർ​മി​ക്കു​ക, നി​ർ​മാ​ണ​ത്തി​നാ​യി ആ​ഴ​ത്തി​ൽ മ​ണ്ണ് മാ​റ്റു​ക എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ഇ​ന്ന​ലെ​യാ​ണ് നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന​ത്. ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ജ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ആ​ർ​ക്കും അ​ത​ത് താ​ലൂ​ക്കു​ക​ളി​ലെ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളി​ൽ പ​രാ​തി​പ്പെ​ടാം.