കോ​ന്നി​യി​ല്‍ ല​ഭി​ച്ച​ത് 102 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ
Sunday, October 17, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ല്‍ കോ​ന്നി​യി​ല്‍ ല​ഭി​ച്ച​ത് 102 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ. ജി​ല്ല​യി​ല്‍ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്റെ മ​റ്റൊ​രു മ​ഴ മാ​പി​നി സ്ഥി​തി ചെ​യ്യു​ന്ന അ​യി​രൂ​രി​ല്‍ 96.6 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൊ​ല്ലം ആ​ര്യ​ങ്കാ​വി​ല്‍ ഇ​തേ സ​മ​യം 165.4 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ രേ​ഖ​പ്പെ​ടു​ത്തി.അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ ജ​ല​നി​ര​പ്പു​യ​രാ​ന്‍ ഇ​തും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.ഇ​ടു​ക്കി​യി​ലെ പീ​രു​മേ​ട്ടി​ല്‍ 292.2 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ പെ​യ്തി​രു​ന്നു.

മാ​റ്റി​വ​ച്ചു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍,എ​യ്ഡ​ഡ് പോ​ളി​ടെ​ക്‌​നി​ക്കു​ക​ളി​ലെസീ​റ്റ് ഒ​ഴി​വു​ക​ളി​ല്‍ ഇ​ന്നു വെ​ണ്ണി​ക്കു​ള​ത്തുന​ട​ത്താ​നി​രു​ന്ന സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ മാ​റ്റി​വ​ച്ച​താ​യി പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.