വീ​ടു​ക​ളു​ടെ ന​ഷ്ടം: വി​വ​ര​ങ്ങ​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​റി​യി​ക്ക​ണം ‌
Monday, October 18, 2021 10:25 PM IST
മ​ല്ല​പ്പ​ള​ളി: താ​ലൂ​ക്കി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടു​ക​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഇ​ന്നു മു​ത​ൽ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 10 റ​വ​ന്യൂ സം​ഘ​ങ്ങ​ൾ വീ​ടു​ക​ൾ പ​രി​ശോ​ധി​ക്കും.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം നി​ർ​ണ​യി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന് അ​പേ​ക്ഷ കൈ​മാ​റും.
ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ വീ​ടു​ക​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​റെ ഇ​ന്നു മു​ത​ൽ അ​റി​യി​ക്ക​ണ​മെ​ന്ന്് ത​ഹ​സി​ൽ​ദാ​ർ എം.​ടി. ജ​യിം​സ് അ​റി​യി​ച്ചു. ‌