വാ​ഴ​കൃ​ഷി ന​ശി​ച്ചു
Thursday, October 21, 2021 9:59 PM IST
എ​ട​ത്വ: വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് വാ​ഴ​കൃ​ഷി ന​ശി​ച്ചു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡ് ചെ​ക്കി​ടി​ക്കാ​ട് ക​ല്ലു​പു​ര​യ്ക്ക​ല്‍ ജ​യി​ന്‍റെ വാ​ഴ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ഒ​രു മാ​സം പി​ന്നി​ട്ട മു​ന്നൂ​റോ​ളം വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. ഒ​രു ത​വ​ണ വ​ള​പ്ര​യോ​ഗം ന​ട​ത്തി​യി​രു​ന്നു. വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് വാ​ഴ​യു​ടെ പി​ണ്ടി ചീ​ഞ്ഞ് തു​ട​ങ്ങി.