ടൗ​ൺ ബ്ലോ​ക്ക് സ​മ്മേ​ള​നം ‌
Saturday, November 27, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ളാ സ്റ്റേ​റ്റ് ബാ​ർ​ബ​ർ ആ​ൻ​ഡ് ബ്യൂ​ട്ടി​ഷ്യ​ൻ അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ടൗ​ൺ ബ്ലോ​ക്ക് സ​മ്മേ​ള​നം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പു​ഷ്പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ചൊ​ക്ക​ലിം​ഗം കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ ട്ര​ഷ​റാ​ർ എ​സ്. മു​രു​ക​ൻ, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ല​ശ​ങ്ക​ർ, സെ​ക്ര​ട്ട​റി ക​ണ്ണ​ൻ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ത്തു​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മു​ത്തു​മാ​രി, മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ശ്വം​ഭ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

കെ. ​അ​ന​ന്ത​ഗോ​പനെ ആ​ദ​രി​ച്ചു

തി​രു​വ​ല്ല: അ​ഭി​ഭാ​ഷ​ക വൃ​ത്തി​യി​ൽ അ​ര​നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കെ. ​അ​ന​ന്ത ഗോ​പ​നെ തി​രു​വ​ല്ല ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. സ​മ്മേ​ള​നം മ​ന്ത്രി പി.​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ത്യു ടി ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് അ​നു ശി​വ​രാ​മ​ൻ​കെ അ​ന​ന്ത ഗോ​പ​നെ ആ​ദ​രി​ച്ചു.
തി​രു​വ​ല്ല ബാ​ർ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ര മ​ന്ത്രി വീ​ണ ജോ​ർ​ജ് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ‌
ഭാ​ര​വാ​ഹി​ക​ളാ​യ എം.​ഫി​ലി​പ്പ് കോ​ശി, വി.​ആ​ർ. സു​ധീ​ഷ്, സി​ബി ജെ​യിം​സ്, പി.​എ​സ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌