ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം ‌
Wednesday, December 1, 2021 10:19 PM IST
മ​ല്ല​പ്പ​ള്ളി: അ​ട്ട​പ്പാ​ടി​യി​ൽ ന​വ​ജാ​ത​ശി​ശു​മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജു​ഡീ​ഷ​ണ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദ​ളി​ത് ലീ​ഗ് തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ‌യോ​ഗം മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മ​ദ് മേ​പ്ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ളി​ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ വെ​ള്ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌