‌ആ​റു മ​ര​ണംകൂ​ടി ‌
Wednesday, December 1, 2021 10:34 PM IST
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ ആ​റു പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി (85), ക​ട​മ്പ​നാ​ട് സ്വ​ദേ​ശി (68), ഏ​ഴം​കു​ളം സ്വ​ദേ​ശി (69), നാ​ര​ങ്ങാ​നം സ്വ​ദേ​ശി (83), അ​ടൂ​ര്‍ സ്വ​ദേ​ശി (79), ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി (84) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ‌