ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ന്നു
Friday, January 21, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു. കോ​വി​ഡ് രോ​ഗി​ക​ൾ പോ​ലും പ്രാ​ഥ​മി​ കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക്യൂ ​നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്നും പ​രാ​തി ഉ​യ​രു​ന്നു. കു​ടി​വെ​ള്ള​ത്തി​നു പു​റ​മെ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും വെ​ള്ളം പു​റ​ത്തു​നി​ന്നും എ​ത്തി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് രോ​ഗി​ക​ളു​ടെ കൂ​ട്ടി​രു​പ്പു​കാ​ർ. കോ​വി​ഡ് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന വാ​ർ​ഡി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ന്ന​താ​ണ് ഏ​റെ ഗൗ​ര​വ​മു​ള​വാ​ക്കു​ന്ന​ത്്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ വ്യ​ക്തി​ശു​ചി​ത്വ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ത​ന്നെ പ​റ​യു​ന്പോ​ഴാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പൈ​പ്പി​ൽ വെ​ള്ള​മെ​ത്തു​ന്ന​തും കാ​ത്ത് കോ​വി​ഡ് രോ​ഗി​ക​ള​ട​ക്കം ക്യൂ​നി​ൽ​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ജ​ല​അ​ഥോ​റി​റ്റി​യു​ടെ ശു​ദ്ധ​ജ​ല വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ലാ​താ​യി​ട്ട് നാ​ളു​ക​ളാ​യി. പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ടെ കി​ണ​റു​ക​ളി​ൽ ചെ​ളി​യ​ടി​ഞ്ഞ് പ​ന്പിം​ഗ്് മു​ട​ങ്ങി​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച പ്ര​ശ്നം പ​രി​ഹ​രി​ച്ച് ജ​ല​വി​ത​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും ശു​ദ്ധ​ജ​ലം കൃ​ത്യ​മാ​യി എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​തി​നെ​തി​രേ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രും പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ട​ക്കം എ​ല്ലാ ദി​വ​സ​വും വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​ധാ​ന​മാ​യും ജ​ല ഥോ​റി​റ്റി​യെ​യാ​ണ് വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. രോ​ഗി​ക​ൾ പ​രാ​തി​പ്പെ​ട്ടാ​ൽ ജീ​വ​ന​ക്കാ​ർ കൈ​മ​ല​ർ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ജ​ല അ​ഥോ​റി​റ്റി​ക്കു പു​റ​മേ ആ​ശു​പ​ത്രി വ​ള​പ്പി​ലെ കി​ണ​റി​ൽ നി​ന്നും വെ​ള്ളം പ​ന്പു​ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.