കോ​യി​പ്രം എ​സ്എ​ച്ച്ഒ​യു​ടെ സ്ഥ​ലം​മാ​റ്റം; സി​പി​എം സ​മ്മ​ർ​ദം മൂ​ല​മെ​ന്ന്
Thursday, January 27, 2022 10:38 PM IST
കോ​ഴ​ഞ്ചേ​രി: കോ​യി​പ്രം എ​സ്എ​ച്ച്ഒ​യെ സ്ഥ​ലം​മാ​റ്റി​യ​തി​നു പി​ന്നി​ൽ സി​പി​എ​മ്മി​ലെ രാ​ഷ്ട്രീ​യ സ​മ്മ​ർ​ദം. പ​ച്ച​മ​ണ്ണ്, മ​ദ്യ​വി​ല്പ​ന മാ​ഫി​യ​യു​മാ​യി എ​സ്എ​ച്ച്ഒ​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ഉ​യ​ർ​ന്നി​രു​ന്നു. അ​ടൂ​രി​ൽ ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​ര​വി​പേ​രൂ​രി​ൽ നി​ന്നു​ള്ള ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​സ്എ​ച്ച്ഒ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. സ്റ്റേ​റ്റ് ഇ​ന്‍റ​ലി​ജ​ൻ​സി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വി. ​സ​ജീ​ഷ് കു​മാ​റാ​ണ് പു​തി​യ എ​സ്എ​ച്ച്ഒ. 31ന് ​ഇ​ദ്ദേ​ഹം ചു​മ​ത​ലേ​റ്റെ​ടു​ക്കും.

ഷാ​ജി പ​റ​യ​ത്തു​കാ​ട്ടി​ൽ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്

തി​രു​വ​ല്ല: കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി ഷാ​ജി പ​റ​യ​ത്തു കാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഉ​മ്മ​ൻ അ​ല​ക്സാ​ണ്ട​ർ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല​ക​ൾ ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ഷാ​ജി നി​ർ​വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.