അ​ധ്യാ​പ​ക​രു​ടെ ദൗ​ത്യം വ​ര്‍​ധി​ച്ചു: ജോ​സ് കെ. ​മാ​ണി
Sunday, May 15, 2022 10:25 PM IST
തി​രു​വ​ല്ല: 2030 ആ​കു​മ്പോ​ഴേ​ക്ക് ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ചെ​റു​പ്പ​ക്കാ​രു​ള്ള രാ​ജ്യ​മാ​യി ഭാ​ര​തം മാ​റു​മെ​ന്നും അ​വ​രു​ടെ ചി​ന്താ​ധാ​ര​ക​ളെ നി​യ​ന്ത്രി​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​രാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി എം​പി. കേ​ര​ള പ്രൈ​മ​റി ഹെ​ഡ് മാ​സ്റ്റേ​ഴ്‌​സ് ഫ്ര​ണ്ട് സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ലു പ​താ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
തോ​മ​സ് ചാ​ഴി​ക്കാ​ട​ന്‍ എം​പി, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​എം. രാ​ജു, നേ​താ​ക്ക​ളാ​യ എ​ലി​സ​ബേ​ത്ത് മാ​മ്മ​ന്‍ മ​ത്താ​യി, ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ല്‍, പെ​ണ്ണ​മ്മ തോ​മ​സ്, കൊ​ച്ചു​റാ​ണി ജോ​സ​ഫ്, കെ. ​പ്ര​ദീ​പ​ന്‍, ഷാ​ജി വി. ​മാ​ത്യു, ജേ​ക്ക​ബ് ജോ​ണ്‍, മ​ഞ്ചാ​ള​ത്ത് പ്ര​ഭാ​ക​ര​ന്‍, എ.​എ​ല്‍. പാ​പ്പ​ച്ചി, ഇ. ​സു​കു​മാ​ര​ന്‍, ദീ​പ​ക് മാ​മ്മ​ന്‍ മാ​ത്യു, കെ.​പി. പോ​ളി, ബി​നു ജേ​ക്ക​ബ് ഇ​ട്ടി, എ​സ്. സു​ധാ​മ​ണി, സി.​പി. ച​ന്ദ്ര​ന്‍, വി.​പി. അ​ര​വി​ന്ദ​ന്‍, കു​ര്യ​ന്‍ ഉ​മ്മ​ന്‍, റെ​നി തോ​മ​സ്, കെ.​ജി. ജോ​ണ്‍​സ​ണ്‍, സി.​എ. മു​ര​ളീ​ധ​ര​ന്‍, എം. ​മ​നോ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി സാ​ലു പ​താ​ലി​ല്‍ - പ്ര​സി​ഡ​ന്‍റ്, ഷാ​ജി വി.​മാ​ത്യു - ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, കെ.​കെ. ല​തി​ക - ട്ര​ഷ​റാ​ര്‍, സി.​എ. മു​ര​ളീ​ധ​ര​ന്‍ - അ​ക്കാ​ദ​മി​ക് സെ​ക്ര​ട്ട​റി, ജേ​ക്ക​ബ് ജോ​ണ്‍ - ഓ​ഫീ​സ്ചാ​ര്‍​ജ് സെ​ക്ര​ട്ട​റി, എം. ​മ​നോ​ജ​ന്‍ - ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി, കെ.​എ. ജോ​ണി, ആ​നി ഫി​ലി​പ്പ് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, സാ​ജു കെ.​മാ​ത്യു, ദൊ​രൈ​പാ​ണ്ടി, ബെ​ന്നി മാ​ത്യു - അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.