ജി​ല്ല​യി​ല്‍ 500 കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ള്‍ കൂ​ടി
Tuesday, May 17, 2022 11:08 PM IST
പ​ത്ത​നം​തി​ട്ട: ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ജി​ല്ല​യി​ല്‍ 500 കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ള്‍ കൂ​ടി നി​ല​വി​ല്‍ വ​രു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍. ജി​ല്ല​യി​ലെ ഡി​സി​സി അം​ഗ​ങ്ങ​ളു​ടേ​യും ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ​യും സം​യു​ക്ത​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നേ​ര​ത്തെ 365 യൂ​ണി​റ്റു​ക​ള്‍ രൂ​പീ​ക​രി​ച്ചി​രു​ന്നു. ജൂ​ലൈ മാ​സ​ത്തി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും സി​യു​സി​ക​ള്‍ നി​ല​വി​ല്‍ വ​രു​മെ​ന്നും സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ര്‍, ര​ണ്ട് ബൂ​ത്ത് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ചു ഭാ​ര​വാ​ഹി​ക​ളാ​ണ് യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ഇ​രു​പ​ത് കോ​ണ്‍​ഗ്ര​സ് കു​ടും​ബ​ങ്ങ​ളെ ചേ​ര്‍​ത്താ​ണ് യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​ത്.
ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദ്ദീ​ന്‍, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, അ​നി​ല്‍ തോ​മ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, സ​ജി കൊ​ട്ട​യ്ക്കാ​ട്, അ​ഡ്വ. സു​നി​ല്‍ എ​സ്. ലാ​ല്‍, എ​ലി​സ​ബ​ത്ത് അ​ബു, ബി​നു എ​സ്. ച​ക്കാ​ല, സി​യു​സി ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ​ഴ​കു​ളം സ​തീ​ഷ്, ഇം​പ്ലി​മെ​ന്‍റിം​ഗ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജെ​സി വ​ർ​ഗീ​സ്, വി​ല്‍​സ​ണ്‍ തു​ണ്ടി​യ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.