ചാ​സ് ഖാ​ദി ഭ​വ​നു​ക​ളി​ൽ വി​ദ്യാ​രം​ഭ ഖാ​ദി മേ​ള
Monday, May 23, 2022 10:22 PM IST
ച​ങ്ങ​നാ​ശേ​രി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ൻ കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ച​ങ്ങ​നാ​ശേ​രി ചാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യം ശാ​സ്ത്രി റോ​ഡി​ലും ച​ങ്ങ​നാ​ശേ​രി അ​ര​മ​ന​പ്പ​ടി​യി​ലു​മു​ള്ള ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ് ഭ​വ​നി​ലും മ​ല്ല​പ്പ​ള്ളി ഖാ​ദി പ്ലാ​സാ​യി​ലും പ​ള്ളി​ക്കു​ട്ടു​മ്മ ഖാ​ദി പാ​ല​സി​ലും വി​ദ്യാ​രം​ഭ ഖാ​ദി മേ​ള ആ​രം​ഭി​ച്ചു.
ഖാ​ദി സി​ൽ​ക്ക്-​കോ​ട്ട​ൻ സാ​രി​ക​ൾ, ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ, റെ​ഡി​മെ​യ്ഡ് ഷ​ർ​ട്ടു​ക​ൾ, കു​ർ​ത്ത​ക​ൾ, ചു​രി​ദാ​ർ മെ​റ്റീ​രി​യ​ലു​ക​ൾ എ​ന്നി​വ​യ്ക്ക് 30 ശ​ത​മാ​നം സ്പെ​ഷൽ റി​ബേ​റ്റ് ജൂ​ണ്‍ നാ​ലു​വ​രെ ല​ഭി​ക്കും.
ഫ​ർ​ണീ​ച്ച​റു​ക​ൾ, ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ൾ, പ​ഞ്ഞി​മെ​ത്ത​ക​ൾ, കാ​ർ​പ്പ​റ്റു​ക​ൾ, ഡോ​ർ​മാ​റ്റു​ക​ൾ, ശു​ദ്ധ​മാ​യ നാ​ട​ൻതേ​ൻ, തേ​നു​ത്പ​ന്ന​ങ്ങ​ൾ, ശു​ദ്ധ​മാ​യ നാ​ട​ൻ ഭ​ക്ഷ്യ ഉത്പ​ന്ന​ങ്ങ​ൾ, കു​ട​ക​ൾ, മ​ഴ​ക്കോ​ട്ടു​ക​ൾ തു​ട​ങ്ങി​യ പ​തി​നാ​യി​ര​ത്തി​ൽ​പ്പ​രം ഗ്രാ​മീ​ണ ഉത്പ​ന്ന​ങ്ങ​ൾ മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ആ​യി​ര​ത്തി​ല​ധി​കം ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന ഗു​ണ​മേന്മയേ​റി​യ ഉ​ത്പ​ന്ന​ങ്ങ​ൾ സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത വി​ല​യ്ക്ക് ഇ​വി​ടെ ല​ഭി​ക്കും. ബു​ധ​നാ​ഴ്ച ദി​വ​സം സ​ർ​ക്കാ​ർ-അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ഖാ​ദി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണ​മെ​ന്ന സർക്കാർ ഉത്തരവി​നോ​ട​നു​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് ധ​രി​ക്കാ​നു​ള്ള വി​വി​ധ ത​രം ഖാ​ദി വ​സ്ത്ര​ങ്ങ​ൾ മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ​വിവ​ര​ങ്ങ​ൾ​ക്ക് ഫോൺ: 7902834365, 7907144684.