എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി
Thursday, May 26, 2022 11:17 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ള്‍​ക്കെ​തി​രെ എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ മാ​ര്‍​ച്ചു ന​ട​ത്തി.

കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​പ​ക്ഷ ബ​ദ​ല്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ക, പി​എ​ഫ്ആ​ര്‍​ഡി​എ നി​യ​മം പി​ന്‍​വ​ലി​ക്കു​ക, നി​ര്‍​വ​ചി​ക്ക​പ്പെ​ട്ട ആ​നു​കൂ​ല്യം ഉ​റ​പ്പാ​ക്കു​ന്ന പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പു​നഃ​പ​രി​ശോ​ധ​നാ സ​മി​തി റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ മാ​ര്‍​ച്ചി​ലും ധ​ര്‍​ണ​യി​ലും ജീ​വ​ന​ക്കാ​ര്‍ ഉ​യ​ര്‍​ത്തി.

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തു നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍​ച്ച് പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം സ​മാ​പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന ധ​ര്‍​ണ എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​വി. ഏ​ലി​യാ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ര്‍​ച്ചി​ന് ജി​ല്ലാ സെ​ക്ര​ട്ട​റി ഡി. ​സു​ഗ​ത​ന്‍, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി.​വി. സു​രേ​ഷ് കു​മാ​ര്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ മാ​ത്യു എം. ​അ​ല​ക്സ്, എ​സ്. ല​ക്ഷ്മി​ദേ​വി, ജി​ല്ലാ ട്ര​ഷ​റാ​ര്‍ ജി. ​ബി​നു​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ര്‍. പ്ര​വീ​ണ്‍, എ​ല്‍. അ​ഞ്ജു, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ജി. ​അ​നീ​ഷ്‌​കു​മാ​ര്‍, ആ​ദ​ര്‍​ശ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.