യു​വ അ​ഭി​ഭാ​ഷ​ക ക​ൺ​വ​ൻ​ഷ​ൻ‌
Thursday, June 23, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി.​പി. സു​ധാ​ക​ര പ്ര​സാ​ദ് അ​നു​സ്മ​ര​ണം, യു​വ അ​ഭി​ഭാ​ഷ​ക ക​ൺ​വ​ൻ​ഷ​ൻ, ക്ലാ​സ് എ​ന്നി​വ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ​ത്ത​നം​തി​ട്ട ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കും. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ക്ലാ​സ് ന​യി​ക്കും.