സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം: റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം
Saturday, June 25, 2022 10:33 PM IST
‌ജി​ല്ല​യി​ല്‍ നി​ര​വ​ധി സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണം സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍ മു​ഖേ​ന ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ന്നും അ​തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ​ത​ല മേ​ധാ​വി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു റി​പ്പോ​ര്‍​ട്ടാ​യി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ പ​റ​ഞ്ഞു. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും സം​യു​ക്ത ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണം. റിം​ഗ് റോ​ഡി‌​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ അ​പ​ക​ട​ക​ര​മാ​യി നി​ല്‍​ക്കു​ന്ന വൃ​ക്ഷ​ച്ചി​ല്ല​ക​ള്‍ എ​ത്ര​യും വേ​ഗം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നും പു​റ​മ്പോ​ക്ക് ഭൂ​മി ക​ണ്ടെ​ത്തി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു.