പു​സ്ത​ക പ്ര​കാ​ശ​നം
Saturday, August 13, 2022 10:56 PM IST
പ​ന്ത​ളം: ആ​ർ. മോ​ഹ​ന​ൻ ര​ചി​ച്ച് വേ​ദ ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ശ്രീ​മ​ദ് ഭ​ഗ​വ​ദ്ഗീ​ത കി​ളി​പ്പാ​ട്ട് പു​സ്ത​ക പ്ര​കാ​ശ​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കു​ര​ന്പാ​ല പു​ത്ത​ങ്കാ​വി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കും. ത​ന്ത്രി അ​ക്കീ​ര​മ​ൺ കാ​ളി​ദാ​സ​ഭ​ട്ട​തി​രി​പ്പാ​ട് പു​സ്ത​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. ഗോ​പി​നാ​ഥ​ക്കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പൂ​ഴി​ക്കാ​ട് പു​സ്ത​കം ഏ​റ്റു​വാ​ങ്ങും.