ബി​ജെ​പി ഇ​നി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മ​തേ​ത​ര​ത്വം ഭീ​ഷ​ണി​യി​ലാ​കും: സു​ധീ​ര​ൻ
Tuesday, March 26, 2024 12:18 AM IST
റാ​ന്നി: ബി​ജെ​പി ഇ​നി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ രാ​ജ്യ​ത്തു മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും ഭീ​ഷ​ണി​യി​ലാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. റാ​ന്നി​യി​ൽ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര​ത്തി​ലെ​യും കേ​ര​ള​ത്തി​ലെ​യും ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രു​ക​ൾ​ക്കെ​തിരെയാ​ക​ണം ജ​ന​വി​ധി​യെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തു ജ​ന​ജീ​വി​തം ഇ​ത്ര​യ​ധി​കം രൂ​ക്ഷ​മാ​യ ഒ​രു കാ​ല​ഘ​ട്ടം ഇ​തി​നു മു​ന്പെ​ങ്ങും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ,സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ.​ഇ. അ​ബ്ദു​റ​ഹ്‌മാ​ൻ, റി​ങ്കു ചെ​റി​യാ​ൻ, സ​മ​ദ് മേ​പ്ര​ത്ത്, റെ​ജി താ​ഴ​മ​ൺ, തോ​മ​സ് അ​ല​ക്സ്, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.