ആ​ന്‍റോ ആ​ന്‍റ​ണി​ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ പര്യടനം നടത്തി
Wednesday, March 27, 2024 2:54 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി വോ​ട്ടുതേ​ടി എ​ത്തി.

വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. യു​ഡി​എ​ഫ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചി​രു​ന്നു.

യു​ഡി​എ​ഫ് തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ കെ​പി​സി​സി രാ​ഷ്‌ട്രീയ​കാ​ര്യ​സ​മി​തി​യം​ഗം പ്ര​ഫ.​ പി.​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​ന ചെ​യ്തു. ലാ​ലു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി, പ​ഴ​കു​ളം മ​ധു, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മാ​മ്മ​ൻ, മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി, കു​ഞ്ഞു​കോ​ശി പോ​ൾ, എ​ൻ. ഷൈ​ലാ​ജ്, ഈ​പ്പ​ൻ കു​ര്യ​ൻ, റെ​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ

ചു​ങ്ക​പ്പാ​റ: പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​രെ​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ചു​ങ്ക​പ്പാ​റ കൂ​വ​ക​ന്നേ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​ഇ. അ​ബ്ദു​ൾ റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സ​ക്കി​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​കാ​ശ് തോ​മ​സ്, പി.​കെ. മോ​ഹ​ൻ​രാ​ജ്, ജി. ​സ​തീ​ഷ് ബാ​ബു, സ​ലിം, ഒ.​എ​ൻ.​സോ​മ​ശേ​ഖ​ര​പ്പ​ണി​ക്ക​ർ, കൊ​ച്ചു​മോ​ൻ വ​ട​ക്ക​യി​ൽ, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ജോ​സ​ഫ് ജോ​ൺ, ജോ​യി ജോ​ൺ, ആ​നി ഏ​ബ്ര​ഹാം, എം.​എ​സ്. ഷാ​ജ​ഹാ​ൻ, ജോ​ളി ജോ​സ​ഫ്, തേ​ജ​സ് കു​ന്പി​ളു​വേ​ലി​ൽ, സു​ജാ​മോ​ൾ, കു​ഞ്ഞു​മോ​ൾ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.