അ​നി​ൽ ആ​ന്‍റ​ണി കോ​ന്നി​യി​ൽ
Wednesday, March 27, 2024 2:54 AM IST
കോ​ന്നി: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ​ണി കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. തൊ​ഴി​ലാ​ളി​ക​ളു​മാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ട്ടാ​യ്മ ന​ട​ന്നു. മ​ണ്ഡ​ല പ​രി​ധി​യി​ലെ സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി എ​ത്തി. മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ക​രു​മാ​യി സ്ഥാ​നാ​ർ​ഥി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.