ക​ല​യി​ലൂ​ടെ ധാ​ർ​മി​ക​ത​യും മൂ​ല്യ​ബോ​ധ​വും വ​ള​ർ​ത്ത​ണം: മാ​ർ അ​പ്രേം
Wednesday, March 27, 2024 3:11 AM IST
ഓ​ത​റ: വ​ർ​ഗ, വ​ർ​ണ വി​വേ​ച​ന​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി നീ​തി​യു​ടെയും സ​മ​ത്വ​ത്തി​ന്‍റെയും ത​ല​മാ​യി ക​ല മാ​റ​ണ​മെ​ന്ന് ബി​ഷ​പ് ഗീ​വ​റു​ഗീ​സ് മാ​ർ അ​പ്രേം. കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്മീ​ഷ​​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെന്‍റ് മേ​രീസ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്ന ക​ല​യും സം​സ്കാ​ര​വും എ​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ലി​നോ​ജ് ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . റ​വ. ഡോ ​ജോ​സ് പു​ന​മ​ഠം വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് , ക​റ​ന്‍റ് അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ജി പി. ​തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വി​രാ​യി​ൽ, ഫാ.​ ആ​ൻ​ഡ്രൂ​സ് ക​ട​പ്പ​ന​ങ്ങാ​ട്ട്,

ജോ​സ​ഫ് നെ​ല്ലാ​നി​ക്ക​ൻ, വ​ർ​ഗീ​സ് ടി. ​മ​ങ്ങാ​ട് , സോ​ണ​ൽ ട്ര​ഷ​റ​ർ ബെ​ൻ​സി തോ​മ​സ്, ബാ​ബു ജോ​ർ​ജ്, ജോ​ൺ​സ​ൺ പി. ​ഏ​ബ്ര​ഹാം, പ്രി​റ്റു ശാ​മു​വേ​ൽ, റ​ജി പി. ​ജോ​ൺ, പി.​ടി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റ​വ. ഡോ. ​ജോ​സ് പു​ന​മ​ഠം വ​ര​ച്ച പാ​ഷ​ൻ ഓ​ഫ് ക്രൈ​സ്റ്റ് ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.