ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കും
Thursday, March 28, 2024 3:47 AM IST
കൊ​ടു​മ​ണ്‍: കെ​ട്ടി​ട​നി​കു​തി സ്വീ​ക​രി​ക്കു​ന്ന​തി​ന് കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ ഇ​ന്നും നാ​ളെ​യും 31 നും ​തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കും. രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നി​കു​തി​ക​ള്‍ സ്വീ​ക​രി​ക്കും.

ക​ല്ലൂ​പ്പാ​റ: സാ​മ്പ​ത്തി​ക വ​ര്‍​ഷാ​വ​സാ​നം പ്ര​മാ​ണി​ച്ച് പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കി​യു​ള്ള കെ​ട്ടി​ട നി​കു​തി സ്വീ​ക​രി​ക്കു​ന്ന​തി​ന് പൊ​തു​അ​വ​ധി ദി​വ​സ​മാ​യ ഇ​ന്ന് ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും.

ഏ​ഴം​കു​ളം: കെ​ട്ടി​ട​നി​കു​തി സ്വീ​ക​രി​ക്കു​ന്ന​തി​ന് പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ ഇ​ന്നും 31നു​മാ​യി ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും.

റാ​ന്നി: പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് 31 വ​രെ​യു​ള്ള പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും. വാ​ര്‍​ഷി​ക നി​കു​തി, ലൈ​സ​ന്‍​സ്, മ​റ്റു നി​കു​തി​ക​ള്‍ എ​ന്നി​വ അ​ട​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഇ​ന്നും 31 നും ​പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും. കെ​ട്ടി​ട നി​കു​തി, ലൈ​സ​ന്‍​സ് ഫീ​സ് എ​ന്നി​വ അ​ട​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

ആ​നി​ക്കാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കെ​ട്ടി​ട​നി​കു​തി പി​രി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ഫീ​സ് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും.