കെ​സി​സി സ​മ​ര​ത്തി​ന് പി​ന്തു​ണ: ആ​ന്‍റോ ആ​ന്‍റ​ണി
Friday, April 12, 2024 3:17 AM IST
പ​ത്ത​നം​തി​ട്ട: വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ കാ​ലോ​ചി​ത​മാ​യ പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടും കാ​ട്ടു​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു മ​നു​ഷ്യ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും കെ​സി​സി നേ​തൃ​ത്വ​ത്തി​ൽ ത​ണ്ണി​ത്തോ​ട്ടി​ൽ ന​ട​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച​താ​യി ആ​ന്‍റോ ആ​ന്‍റ​ണി.

ഇ​തേ ആ​വ​ശ്യം പാ​ർ​ല​മെ​ന്‍റി​ൽ പ​ല​ത​വ​ണ എം​പി​യെ​ന്ന​നി​ല​യി​ൽ അ​വ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യും എം​പി പ​റ​ഞ്ഞു.