തോ​മ​സ് ഐ​സ​ക്കി​ന് കോ​ന്നി​യി​ൽ സ്വീ​ക​ര​ണം
Friday, April 12, 2024 3:17 AM IST
കോ​ന്നി: പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ.​ടി.​എം. തോ​മ​സ് ഐ​സ​ക് ഇ​ന്ന​ലെ കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ മൈ​ല​പ്ര പ​ഞ്ചാ​യ​ത്തി​ലെ നാ​ൽ​ക്കാ​ലി​ക്ക​പ്പ​ടി​യി​ൽ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ജു മ​ണി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ല​പ്പു​ഴ, കോ​ന്നി, ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ർ, സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി രാ​ത്രി ആ​ങ്ങ​മൂ​ഴി​യി​ൽ സ​മാ​പി​ച്ചു. ഓ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തിലും പു​ഷ്പ​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും ന​ൽ​കി സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ കാ​ത്തു​നി​ന്നി​രു​ന്നു.

കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ, പി. ​ജെ. അ​ജ​യ​കു​മാ​ർ, പി.​ആ​ർ. ഗോ​പി​നാ​ഥ​ൻ, ശ്യാം​ലാ​ൽ, പ്ര​ഫ. കെ. ​മോ​ഹ​ൻ​കു​മാ​ർ, മ​ല​യാ​ല​പ്പു​ഴ മോ​ഹ​ൻ, പി.​എ​സ് കൃ​ഷ്ണ​കു​മാ​ർ, വി. ​മു​ര​ളി​ധ​ര​ൻ, ജി​ജോ മോ​ഡി, വ​ർ​ഗീ​സ് ബേ​ബി,

എ​സ്. രാ​ജേ​ഷ്, കെ.​ആ​ർ. ജ​യ​ൻ, ടി. ​രാ​ജേ​ഷ് കു​മാ​ർ, സി.​കെ. അ​ശോ​ക​ൻ, എം.​പി. മ​ണി​യ​മ്മ, വി​ജ​യ വി​ൽ​സ​ൺ, എം.​എ​സ് ഗോ​പി​നാ​ഥ​ൻ, എം.​ജി സു​രേ​ഷ്, എ​സ്. ബി​ജു, ആ​ർ. ഗോ​വി​ന്ദ്, കെ.​പി. ശി​വ​ദാ​സ്, പ​ത്മ ഗി​രീ​ഷ്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.